പരവൂർ: തെക്കുംഭാഗം മംഗലത്ത് വീട്ടിൽ ഷെഫീഖ് (84) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: ഷഹേലി, അഫ്സൽ, ഷബ്നം. മരുമക്കൾ: സലാഹുദ്ദീൻ, ഷമീമ, നജീബ്.