വാളകം: പെരുമണ്ണൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കെ. ജാനമ്മ (89) നിര്യാതയായി. മക്കൾ: സരോജം, രാധാമണി, ശ്യാമള, ശശിധരൻ, വിനോദ്കുമാർ, പരേതനായ രഘു. മരുമക്കൾ: ശക്തിധരൻ, ഗീത, ഷീബ, ചിത്ര, പരേതനായ ചെല്ലപ്പൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.