കൊട്ടിയം: ഉമയനല്ലൂർ മൈലാപ്പൂര് നെല്ലിപ്പളിയഴികം നദീറാമൻസിലിൽ അബ്ദുൽ ലത്തീഫ് (68- കൊല്ലം ഗേൾസ് ഹൈസ്കൂൾ റിട്ട. ആധ്യാപകൻ, മൈലാപ്പൂര് മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: നെദീറാബീവി (റിട്ട. ചൈൽഡ് െഡവലപ്മെന്റ് പ്രോഗ്രാം ഓഫിസർ, സാമൂഹികക്ഷേമ വകുപ്പ്). മക്കൾ: മുഹമ്മദ് നിയാസ്, സുഹൈൽ, സുബിൻ. മരുമക്കൾ: നദീല, അൻസി, സുധിന.