വടക്കഞ്ചേരി: കണ്ണമ്പ്ര ഋഷിനാരദമംഗലം കുറുവങ്ങാട്ട് വീട്ടിൽ ആർ.കെ. ജാനകി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഇക്കണ്ടൻ നായർ. മക്കൾ: ഗിരിജ, മോഹൻകുമാർ, സുരേഷ്കുമാർ, ജയശ്രീ. മരുമക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, ഉഷ സുരേഷ്, പരേതയായ ഉഷ മോഹൻ.