അമ്പലപ്പാറ: വിമുക്ത ഭടൻ ചെറുമുണ്ടശ്ശേരി ആലിക്കകാട്ടിൽ കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: സുരേഷ് ബാബു, മനോജ്, അബിനി ബോസ്, ആനന്ദ് ബോസ്. മരുമക്കൾ: സുനിത, ബിനു, സന്ധ്യ, ശ്രീജ.