പാലക്കാട്: കല്ലേപ്പുള്ളി ആലംപള്ളം കുറുപ്പത്ത് വീട്ടിൽ പരേതനായ ഇബ്രാഹിം റാവുത്തറുടെ മകൻ സൈദ് മുഹമ്മദ് (54) നിര്യാതനായി. ഭാര്യ: മുംതാജ്. മക്കൾ: മുബീന, മുഫ്സിന, മുഹ്മിന. മരുമക്കൾ: ഇസ്മായിൽ, ഇംതിയാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പിരിവുശാല മുക്രാം പള്ളി ഖബർസ്ഥാനിൽ.