ആലത്തൂർ: പെരുംകുളം കാര്യോട്ട് ഗ്രാമം സായ് ജയത്തിൽ പരേതനായ ശിവരാമയ്യരുടെ മകൻ മഹാദേവൻ (53) നിര്യാതനായി. മാതാവ്: പരേതയായ അലമേലു അമ്മാൾ.
സഹോദരങ്ങൾ: വെങ്കിടേശ്വരൻ, ഗീത, സ്വർണം, സുന്ദരം, മുരളി, സീത, ജയം, രാജഗോപാൽ, ഉമ മഹേശ്വരി, ശോഭ, പരേതരായ വിശ്വനാഥൻ, നാരായണൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് പെരുങ്കുളം ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ.