കോട്ടായി: പൂതപ്പറമ്പ് പരേതനായ മൊയ്തീന്റെ ഭാര്യ ബീഫാത്തിമ (85) നിര്യാതയായി. മക്കൾ: ആലി അഹമ്മദ്, സുലൈമാൻ, അബ്ദുൽ മുത്തലിഫ്, സൗദ. മരുമക്കൾ: അഷറഫ്, താജ്, റജീന, മൈമൂന.