നെന്മാറ: കുറ്റിക്കാടന്‍ കുടുംബാംഗം മേരി ജോസഫ് (87) സ്വിറ്റ്സര്‍ലൻഡിലെ സൂറിച്ചിൽ നിര്യാതയായി. ഭര്‍ത്താവ്: ചാലക്കുടി ചെര്‍പ്പണത്ത് പരേതനായ ജോസഫ്. മക്കള്‍: ആനീസ്, ആന്റണി, ലൂസി, ഡേവിഡ് (എല്ലാവരും സ്വിറ്റ്സര്‍ലൻഡ്), ലാലു എന്ന റാഫേല്‍ (വിയന, ഓസ്ട്രിയ). മരുമക്കള്‍: ജോസഫ് പറങ്കി, എല്‍സി വെളിയത്തില്‍, കുര്യാക്കോസ് മണിക്കുറ്റിയില്‍, ഡോളി തെക്കത്ത് (എല്ലാവരും സ്വിറ്റ്സർലൻഡ്), ലീന അറക്കപ്പാടന്‍. സംസ്കാരം ചൊവ്വാഴ്ച സൂറിച്ചിൽ.