വഴിക്കടവ്: പൂവ്വത്തിപൊയിൽ പള്ളിപറമ്പിൽ പി.ജെ. മാത്യു (77) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ജോയി, ജോർജ് കുട്ടി, തങ്കമ്മ മാത്യു, ജോൺ മാത്യു. മരുമക്കൾ: വത്സമ്മ, ബേബി, ലിസി.