അങ്ങാടിപ്പുറം: പരിയാപുരം മഹല്ലിൽ വാക്കാട്ടിൽ മുഹമ്മദലി (കുഞ്ഞാൻ -62) നിര്യാതനായി. ഭാര്യ: നാലകത്ത് സുബൈദ (താഴെക്കോട്). മക്കൾ: ഷിഫ, സിനുമോൾ, സിംന, ഡോ. ഷീന, മുഹമ്മദ് ശിഹാബ്. മരുമക്കൾ: നൗഷാദ് (അലനല്ലൂർ), അബ്ദുൽ ഗഫൂർ (വളാഞ്ചേരി), ഫാസിൽ (മാറഞ്ചേരി), ആഷിഖ് (തിരൂർ).