വേങ്ങര: എ.ആർ നഗർ സ്വദേശി പരേതനായ കൂളിപ്പിലാക്കൽ തിരുത്തി മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആലുങ്ങൽ ഫാത്തിമ (67) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി (ജിദ്ദ), മുഹമ്മദ് അബ്ബാസ് (റിയാദ്), മുഹമ്മദ് അഷ്റഫ്, ഖദീജ, സൈഫുന്നിസ. മരുമക്കൾ: മൊയ്തീൻ കുട്ടി, അഷ്റഫ്, ഉമ്മു ജമീല, മുഹ്സിന, ലുബൈബ.