പുൽപ്പറ്റ: കംബ്ലത്ത് ചാരു നായരുടെ (കുട്ടൻ നായർ) ഭാര്യ കാർത്യായനിയമ്മ (72) നിര്യാതയായി. മക്കൾ: പ്രജിത്ത്, ശബ്ന. മരുമകൻ: മുരളീധരൻ.