വേങ്ങര: എ.ആര് നഗര്‍ ചെണ്ടപുറായ നെച്ചിച്ചിനക്കല് മീനാക്ഷി (76) നിര്യാതയായി. ഭര്‍ത്താവ്: എന്‍.സി. സാമി (റിട്ട. പോസ്റ്റ് മാസ്റ്റര്‍). മക്കള്‍: സുരേശന്, പുഷ്പ, ബിന്ദു, ബേബി ബീന. മരുമക്കള്‍: ഷീജ, ദേവന്, ദാസന്, ഗിരീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.