ഒതുക്കുങ്ങല്‍: ചെറുകുന്ന് കുന്നക്കാട്ടില്‍ അബ്ദുല്‍കരീം (64) നിര്യാതനായി. ഭാര്യ: നഫീസ പറമ്പാടന്‍. മകള്‍: സര്‍ബിന. മരുമകന്: മുജീബ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഒതുക്കുങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.