കടുങ്ങപുരം: രാമപുരം സഹകരണ ബാങ്ക് മുൻ സുരക്ഷാ ജീവനക്കാരനായിരുന്ന കടുങ്ങപുരം സ്കൂൾ പടിയിലെ താഴത്തേതിൽ മൊയ്തീൻകുട്ടി (68) നിര്യാതനായി. ഭാര്യ: മേലേതിൽ ഹാജറുമ്മ. മക്കൾ: ശിഹാബുദ്ദീൻ, ഫൗസിയ, മുബശ്ശിറ, യൂനുസ് (പൊലീസ് കോൺസ്റ്റബിൾ കോഴിച്ചെന), ആബിദ. മരുമക്കൾ: സലീം കൂട്ടിലങ്ങാടി, മുഹമ്മദ് ഷാഫി വഴിപ്പാറ, നിസാർ വറ്റലൂർ, ശുഹൈബ ചേങ്ങോട്ടൂർ.