തിരുനാവായ: തിരുത്തി വാവർകുന്നിലെ പന്തപ്പിലാക്കൽ സുബ്രഹ്മണ്യന് (61) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ദീപ, ഷീജ, ഷിജു. മരുമക്കൾ: കൃഷ്ണൻ, ബൈജു.