അഞ്ചുകുന്ന്: പരേതനായ മൂഞ്ഞനാട്ട് ദേവസ്യയുടെ ഭാര്യ റോസമ്മ (98) നിര്യാതയായി. മക്കൾ: അപ്പച്ചൻ, ജോസ്, എൽസി, മേരിക്കുട്ടി, ഗ്രേസി, സാലി. മരുമക്കൾ: ഏലിയാമ്മ, റോസിലി, പൗലോസ് ജോസ്, കുര്യാച്ചൻ, തോമാച്ചൻ.