സുൽത്താൻ ബത്തേരി: കോളിയാടി മാക്കുറ്റി ആലുങ്കൽ അന്നമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ സൈമൺ. മക്കൾ: ദീപ, ഷീബ. മരുമക്കൾ: പോൾ, ബിജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് നീലഗിരി കൊളപ്പള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.