പിണങ്ങോട്: ഭഗവതി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, മുനാഫ്, ഹാരിസ്, അൻവർ, നസീമ. മരുമക്കൾ: മറിയം, നസീമ, ആമിന, സാജിത, അഹ്മദ്.