മുട്ടിൽ: പരേതനായ ഇ.കെ. കുഞ്ഞാലിയുടെ മകൻ അബ്ദുറഹ്മാൻ (ഇ.കെ. ബാവ- 40) നിര്യാതനായി. മാതാവ്: ആയിഷ. സഹോദരങ്ങൾ: അബൂബക്കർ, മുസ്തഫ, നാസർ, ബഷീർ, ഫൗസിയ, സഫിയ, സമീറ, ഹസീന, സജീറ.