പിണങ്ങോട്: മൂരിക്കാപ്പ് പരേതനായ പരശുരാമയ്യരുടെ മകൻ പാലക്കാട് വീട്ടിൽ വീരമണി സ്വാമി (78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.