തൊടുപുഴ: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല മുജാഹിദ് പ്രവർത്തകനുമായ തൊടുപുഴ ഓലിക്കൽ സെയ്ത് മുഹമ്മദ് റാവുത്തർ (98) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അബ്ദുന്നാസർ, ഒ.എസ്. സമദ്, സലീമ, നജ്മ. മരുമക്കൾ: അലിയാർ മൂവാറ്റുപുഴ, റംല, ശൈലബീവി, പരേതനായ സിദ്ദീഖ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കാരിക്കോട് നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.