പത്തനംതിട്ട: വെട്ടിപ്പുറം പരുത്തുപാറയ്ക്കൽ പരേതനായ സദാശിവൻ ആചാരിയുടെയും അംബികയുടെയും മകൾ പി.എസ്. മഞ്ജു (40) നിര്യാതയായി. സഹോദരൻ: ഗിരീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പത്തനംതിട്ട വിശ്വകർമ സമുദായ ശ്മശാനത്തിൽ (ടൗൺ ചുടുകാട്).