പൂക്കാട്ടുപടി: കുഞ്ചാട്ടുകര ഹാജിയാർപടി റോഡിൽ തടത്തിൽ വീട്ടിൽ അബ്ദുൽ അസീസ് മൗലവി (66, അമ്പുനാട് ജമാഅത്ത് മുൻ ഖത്തീബ്) നിര്യാതനായി. ഭാര്യ: മേനാംതുരുത്തിൽ കുടുംബാംഗം സുലൈഖ. മക്കൾ: മുഹമ്മദ് സ്വാലിഹ് (ഇൻഫോപാർക്ക്), അഡ്വ. മുഹമ്മദ് ഷാഫി (കേരള ഹൈകോടതി), മുഹമ്മദ് ഫൈസൽ (ജി.എസ്.ടി പ്രാക്ടീഷണർ). മരുമക്കൾ: നസിയ, ഫർഹ, ജസിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് അമ്പുനാട് ജമാഅത്ത് ഖബർസ്ഥാനിൽ.