കല്ലൂപ്പാറ: കൈതയിൽ താഴത്തേപീടികയിൽ ടി.സി. എബ്രഹാം (മോനിച്ചൻ -71) നിര്യാതനായി. ഭാര്യ: അയിരൂർ തെങ്ങുംതോട്ടത്തിൽ പാലപ്പുറം അന്നമ്മ. മക്കൾ: സൂസൻ എബ്രഹാം (സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ), പീയുഷ് ചെറിയാൻ എബ്രഹാം (പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി കോഓഡിനേറ്റർ). മരുമക്കൾ: കോട്ടയം കുഴുവേലിപ്പറമ്പിൽ മാർക്ക് ആന്റണി (സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ), പാറയിൽ തൈപ്പറമ്പിൽ ജിൻസി മാത്യു (അധ്യാപിക, ബഥനി അക്കാദമി, വെണ്ണിക്കുളം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.