അന്നമ്മ
മാമ്മൂട്: താഴത്തുകുടിയില്‍ പരേതനായ ജേക്കബ് ജോസിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കള്‍: ബിജു ജേക്കബ് (വിഡിയോ ട്രാക്സ്), ബിന്ദുജോണ്‍. മരുമക്കള്‍: സീന ബിജു, ജോണ്‍ സെബാസ്റ്റ്യന്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.