നെടുമണ്ണി: മുണ്ടുമല പരേതനായ രാഘവന്റെ മകൻ സി.ആർ. സുകുമാരൻ (62) നിര്യാതനായി. ഭാര്യ: കൊല്ലംപറമ്പിൽ അമ്മുക്കുട്ടി. മക്കൾ: സുരേഷ്, സുജിത. മരുമക്കൾ: അജിത, സുജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പി.ആർ.ഡി.എസ് കരിമല ശാഖ ശ്മശാനത്തിൽ.