ഈരാറ്റുപേട്ട: തെക്കേടത്ത് അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ മുളയ്ക്കൽ കുടുംബാംഗം സുബൈദ. മക്കൾ: ബഷീർ, ഷെഫീഖ്, സലീന. മരുമക്കൾ: ജാഫർ, ജാസ്മി, സൗമ്യ.