പുഞ്ചവയല്‍: പടികരക്കരോട്ട് പി.വി. ദേവസ്യ (94) നിര്യാതനായി. ഭാര്യ: പൊന്‍കുന്നം പനക്കല്‍ പരേതയായ ബ്രിജീത്താമ്മ. മക്കള്‍: ലിസമ്മ ജയിംസ് (ബംഗളൂരു), ലാലി, ഡോ. പി.ഡി. ജോര്‍ജ് (സെന്റ് തോമസ് കോളജ്, പാലാ), കൊച്ചുറാണി, രാജന് സെബാസ്റ്റ്യന്‍ (അധ്യാപകന്, ഗവ. എച്ച്.എസ്.എസ്, പാലാ), സെലിന് സെബാസ്റ്റ്യന്‍ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കടപ്പൂര്). മരുമക്കള്‍: ഡോ. ബിന്ദു ഡേവിഡ് (അസിസ്റ്റന്റ് പ്രഫസർ, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, പാലാ), സ്മിത രാജന് (കറുകച്ചേരിയില്‍, അതിരമ്പുഴ), പി.ജെ. മാത്യു പൂവനാട്ട് (ചെമ്പിളാവ്, അധ്യാപകന് ഗവ. എച്ച്.എസ്.എസ്, നെടുങ്കണ്ടം), പരേതരായ ജയിംസ് ജോസഫ് കുന്നപ്പള്ളി, ആല്‍ബര്‍ട്ട് ഇമ്മാനുവല്‍ ഓലിക്കമ്യാലില്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.