കാക്കനാട്: പടമുകള്‍ പള്ളിപ്പറമ്പില്‍ സുഹറ (71) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാനാ മുഹമ്മദ്. മക്കള്‍: നാസര്‍ (തൃക്കാക്കര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി), സിയാദ്, നദീറ, ഷാഹിദ, സീനത്ത്. മരുമക്കള്‍: അത്തിക, സെലീന, സമദ്, ഹൈദ്രോസ്, നൗഷാദ്.