കോതമംഗലം: പല്ലാരിമംഗലം കൂവള്ളൂർ കുട്ടംകുളത്തിൽ കെ.എം. മുഹമ്മദ് (മമ്മി ഹാജി -80) നിര്യാതനായി. ഭാര്യ: പല്ലാരിമംഗലം കുന്നുംപുറം കുടുംബാംഗം പരേതയായ ഫാത്തിമ. മക്കൾ: അലിയാർ, മക്കാർ (കുഞ്ഞോൻ), താഹിറ, ഷമീർ, ബുഷ്റ, ഷെമിദ, പരേതനായ സലിം. മരുമക്കൾ: സൽമ, ലൈല, സലിം, അമീന, ഷാനി, അബ്ദുൽ കരീം, സുധീർ.