മലയാറ്റൂർ: കോട്ടക്കൽ വീട്ടിൽ ചാക്കുണ്ണി (റിട്ട. അധ്യാപകൻ -93 ) നിര്യാതനായി. മലയാറ്റൂർ സെന്റ് തോമസ് പള്ളി ട്രസ്റ്റിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോതമംഗലം മുണ്ടക്കൽ കുടുംബാംഗം ഫിലോമിന. മക്കൾ: സ്റ്റീഫൻ, മേരിക്കുഞ്ഞ്, ബേബി, ജെസി, ക്രിസ്റ്റീന. മരുമക്കൾ: ജെസി, മത്തായിക്കുഞ്ഞ്, ടെസി, ജെറോം, ജോയി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മലയാറ്റൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.