വൈപ്പിൻ: സഹോദരൻ അയ്യപ്പൻ സ്മാരകം ജീവനക്കാരൻ ചെറായി കണ്ണാത്തുശ്ശേരി പുഷ്കരന്റെ ഭാര്യ സതിദേവി (60, റിട്ട. യു.ഡി.സി, ഞാറക്കൽ ഗ്രാമപഞ്ചായത്ത്) നിര്യാതയായി. മക്കൾ: അഭിലാഷ് (സി.പി.ഒ, മുനമ്പം പൊലീസ് സ്റ്റേഷൻ), അപർണ (അധ്യാപിക, പുല്ലംകുളം, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ). മരുമക്കൾ: സൗമ്യ, രൂപേഷ്.