മൂവാറ്റുപുഴ: ടാഗോര്‍ നഗര്‍ എറമ്പില് ജോര്‍ജിന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മേതല പാച്ചാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജിജി ജോര്‍ജ്, ജിജോ ജോര്‍ജ്, ജോജോ ജോര്‍ജ്. മരുമക്കള്‍: മത്തായി (രാജു) കരവട്ടെമംഗലത്ത് ഊരമന, ബിന്ദു ജിജോ ആനച്ചാലില്‍ മ്രാല, സുനു ജോജോ മാങ്കൂട്ടത്തില്‍ ഇടയാര്‍ പിറവം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചക്ക് 12ന് കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.