മൂവാറ്റുപുഴ: കാലാമ്പൂര് ഇടയാട്ട് വീട്ടിൽ പരേതനായ പരീതിന്റെ ഭാര്യ ഖദീജ (104) നിര്യാതയായി. മക്കൾ: ബാപ്പു, മക്കാർ, പരേതരായ പരീത്, മൈതീൻ, മീരാൻ, മുഹമ്മദ്. മരുമക്കൾ: നബീസ, മീരാമ്മ, സൈനബ, ജമീല, സുബൈദ, സോഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കാലാമ്പൂര് ഈസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.