എഴുകോൺ: അറുപറക്കോണം കൃഷ്ണമന്ദിരത്തിൽ എൻ. ഗോപാലകൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: തങ്കച്ചി (അംഗൻവാടി വർക്കർ). മക്കൾ: അഞ്ജുകൃഷ്ണ, അഞ്ജലികൃഷ്ണ. മരുമകൻ: എസ്. അഖിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.