കുളത്തൂപ്പുഴ: ഭാരതീപുരം ചരുവിള പുത്തൻ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കെ. രാജമ്മ (74) നിര്യാതയായി. മക്കൾ: സുലോചന, ശിവാനന്ദൻ, മോഹനൻ, അർജുനൻ, പ്രസാദ്.