തഴവ: വിളയിൽ ജോയി കോശി (75) നിര്യാതനായി. ഭാര്യ: മേരി ജോയി. മക്കൾ: ബിനു, ബിനി, മനു. മരുമക്കൾ: അന്നമ്മ, ബാബു, ജിജി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.