അഞ്ചൽ: കരുകോൺ എ.എം മൻസിലിൽ മുഹമ്മദ് മുസ്തഫയുടെ ഭാര്യ സുബൈദ ബീവി (70) നിര്യാതയായി. മക്കൾ: നാസറുദ്ദീൻ, നവാസ്, നജുമ. മരുമക്കൾ: മനീഷ, നിഷ, മൻസൂർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അലയമൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.