ആയൂർ: അകമൺ വേങ്ങവിള വീട്ടിൽ വാസുദേവൻ ആചാരി (55) നിര്യാതനായി. ഭാര്യ: ഇന്ദു. മക്കൾ: അനന്തകൃഷ്ണൻ, അഭിജിത്ത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.