ഓച്ചിറ: മഠത്തിൽക്കാരാഴ്മ കൊറ്റംമ്പള്ളി ശാന്താലയത്തിൽ ചന്ദ്രസേനപണിക്കരുടെ ഭാര്യ ഗോമതി (70) നിര്യാതയായി. മക്കൾ: മായാദേവി, ഓമനക്കുട്ടൻ, ബിനുത, ലേഖ. മരുമക്കൾ: രഘുവരൻ, ലേഖ, റെജുപണിക്കർ, ഷൺമുഖൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.