കുണ്ടറ: പടപ്പക്കര പാട്ടണ്ണാവിൽ ജോൺ പാട്ടണ്ണാവിലിന്റെ (റിട്ട. ഡി.ടി.ഒ കൊല്ലം, മുൻ പേരയം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഭാര്യ റീത്തജോൺ (76) നിര്യാതയായി. മക്കൾ: ഷേർളി, സോഫിയ, സൂസൺ, അനിത, ജോസഫ്. മരുമക്കൾ: തോമസ്, സജി വില്ലിങ്ടൺ, അനിൽകുമാർ, ഷിബു, കവിത. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകീട്ട് മൂന്നിന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.