മേപ്പാടി: പട്ടത്ത് വീട്ടിൽ പരേതനായ ഗോഡ്ഫ്രെഡ് പോൾ മാസ്റ്ററുടെ ഭാര്യ കെ.വി. റേച്ചൽ (77) നിര്യാതയായി. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ബിനോയ്, ബിൻസി, ബ്ലെസി. മരുമക്കൾ: സംഗീത സൂസൻ, ബിനു പോൾ, സച്ചിൻ മെൽവിൻ. സംസ്കാരം ഒക്ടോബർ 17ന് രാവിലെ പത്തിന് മേപ്പാടി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.