എടക്കര: മരുത മേക്കൊരവ പൊറ്റയില്‍ അഹമ്മദ്കുട്ടി (കുഞ്ഞുട്ടി -65) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ശിഹാബ്, റഫീഖ, ശബ്ന. മരുമക്കള്‍: അബ്ദുല്‍ റഷീദ്, അബ്ബാസ്, സഹീറ.