പൂക്കോട്ടുംപാടം: വട്ടപ്പാടം വടക്കുംപാടം രാമൻ (86) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: അയ്യപ്പൻ (നാണി), സുബ്രഹ്മണ്യൻ, യശോദ, ശ്രീദേവി. മരുമക്കൾ: ഉഷ, ശാരിക, രാമൻകുട്ടി, സുബ്രഹ്മണ്യൻ.