രാമപുരം: പനങ്ങാങ്ങരയിലെ മഞ്ഞളാംകുഴി അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: മൈലപ്രം ഫാത്തിമ (ചെലൂർ). മക്കൾ: ഹസീന, റഹിയാനത്ത്, രസ്ന. മരുമക്കൾ: കോന്നോല ഇബ്രാഹിം (കോട്ടപ്പടി മലപ്പുറം), മൈലപ്രം മുനീർ കൊളപ്പറമ്പ് (കൂട്ടിലങ്ങാടി), പരേതനായ കുരിമണ്ണിൽ പട്ടിയിൽ അബ്ദുന്നാസർ (പള്ളിപ്പുറം).