മലപ്പുറം: കാവുങ്ങല്‍ താഴ്വാരം ചൈത്രത്തിലെ പി.ഇ. ചന്ദ്രശേഖരന് (70) നിര്യാതനായി. ജല അതോറിറ്റി റിട്ട. ജൂനിയര്‍ സൂപ്രണ്ടാണ്. ഭാര്യ: ജി.എസ്. അനിത (ജല അതോററ്റി റിട്ട. ജൂനിയര്‍ സൂപ്രണ്ട്). മക്കള്‍: അരുണ്‍ ശേഖര്‍ (എൻജിനീയര്‍), ആശ ശേഖര്‍ (അധ്യാപിക, എം.എസ്.പി സ്കൂള്‍). മരുമകള്‍: ക്ഷേമ.