കരുളായി: കാർളിക്കോട് പരേതനായ എടക്കുളങ്ങര ഗോപാലന്റെ ഭാര്യ ചില്ലകുട്ടി (70) നിര്യാതയായി. മക്കൾ: സമന്തകമണി (ഓമന), സൗദാമിനി, ബിന്ദു. മരുമക്കൾ: ചന്ദ്രൻ പള്ളിക്കുത്ത്, പ്രഭാകരൻ വണ്ടൂർ.