പട്ടിക്കാട്: കീഴാറ്റൂർ ചെമ്മന്തട്ടയിലെ ചോലയിൽ രാമൻ (79) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുധീർ, ഗിരീഷ്, ഹരീഷ്, രജനി, പരേതനായ പ്രമോദ്.